Pushpa | 'പുഷ്പ'; ആദ്യ ദിനം - All India കളക്ഷൻ റെക്കോർഡുകൾ അറിയാം..
M4A•Bölüm sayfası
Manage episode 315174680 series 3095107
İçerik Fnsa Kottayam tarafından sağlanmıştır. Bölümler, grafikler ve podcast açıklamaları dahil tüm podcast içeriği doğrudan Fnsa Kottayam veya podcast platform ortağı tarafından yüklenir ve sağlanır. Birinin telif hakkıyla korunan çalışmanızı izniniz olmadan kullandığını düşünüyorsanız burada https://tr.player.fm/legal özetlenen süreci takip edebilirsiniz.
അല്ലു അർജുൻ (Allu Arjun) -സുകുമാർ (Sukumar) കൂട്ടുകെട്ടിന്റെ ചിത്രമായ ‘പുഷ്പ’ (Pushpa) ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായി റിപ്പോർട്ട്. മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിന് ഇത് നല്ല സംഖ്യയാണെന്ന് പറയപ്പെടുന്നു. സിംഗിൾ സ്‌ക്രീനിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം, ആദ്യ ദിനം അവസാനിച്ചപ്പോൾ മൾട്ടിപ്ലക്‌സുകളിൽ കൂടുതൽ ആളുകളെ സ്വാധീനിച്ച സിനിമയായി മാറി. - host ~ Fnsa Kottayam. ~~||||~~~~|||~~~|||~~~~. Allu Arjun movie Pushpa has set the first day collection record in box office to new heights. The film has grossed Rs 71 crores on day one across the world, according to official stats. Pushpa, which has dubbed version in several languages, is a massive hit --- Support this podcast: https://podcasters.spotify.com/pod/show/fnsapodcast/support
…
continue reading
42 bölüm