ബൈബിൾ 2022 ദിവസം 19 ജനുവരി 19 പുറപ്പാട് 14-17 Bible 2022 Day 19 January 19 Exodus 14-17
Manage episode 317896542 series 3297671
Main contents of Today’s Reading:
Crossing of the Red Sea- Exodus 14:1-31
ചെങ്കടൽ കടക്കൽ- പുറപ്പാട് 14:1-31
The Song of Moses- Exodus 15:1-21
മോശയുടെ ഗീതം- പുറപ്പാട് 15:1-21
Water at Marah- Exodus 15:22-27
മാറായിലെ വെള്ളം- പുറപ്പാട് 15:22-27
Manna and Quail- Exodus 16:1-36
മന്നയും കാടയും- പുറപ്പാട് 16:1-36
Water from the Rock- Exodus 17:1-7
പാറയിൽ നിന്നു വെള്ളം- പുറപ്പാട് 17:1-7
War with Amalekites- Exodus 17:8-16
അമലേക്യരുമായുള്ള യുദ്ധം- പുറപ്പാട് 17:8-16
ബൈബിൾ 2022 ദിവസം 19 ജനുവരി 19 പുറപ്പാട് 14-17 Bible 2022 Day 19 January 19 Exodus 14-17
Bible 2022 Day 19
January 19, 2022
Bible Reading from: POC Bible- Malayalam
Exodus- the 2nd Book of the Bible
Chapters: Exodus 14-17
Reader: Bindu Senty
ബൈബിൾ2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ബൈബിൾ2022- മലയാളം ബൈബിൾ വായനാ പരിപാടി Bible 2022- Malayalam Bible reading program
https://www.youtube.com/playlist?list=PLqYMbfVOY-CKuUrEBoun_9KQ3Vwlkf_56
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ
https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html
Available on all major podcasts എല്ലാ പ്രധാന പോഡ്കാസ്റ്റുകളിലും ലഭ്യമാണ്
To listen to audio/podcast
https://open.spotify.com/playlist/5RnBAhAB9KInqBVf0hqQhA
Please join our Facebook group https://www.facebook.com/groups/600312057719436/?multi_permalinks=600312061052769
Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA
Thank you to our Sponsor- Green Life Agro Farm
337 bölüm