177-ാം ദിവസം,സങ്കീർത്തനങ്ങൾ 92-101, ജൂൺ 26, ബൈബിൾ 2022 Day 177, Psalms 92-101, June 26, Bible 2022
Manage episode 332594729 series 3297671
Main contents of Today’s Reading:
The Righteous Rejoices- Psalms 92:1-15
നീതിമാൻ സന്തോഷിക്കുന്നു- സങ്കീർത്തനങ്ങൾ 92:1-15
The Lord Reigns- Psalms 93:1-5
കർത്താവ് വാഴുന്നു- സങ്കീർത്തനങ്ങൾ 93:1-5
God the Judge - Psalms 94:1-23
ദൈവം വിധികർത്താവ്- സങ്കീർത്തനങ്ങൾ 94:1-23
Praise the Lord- Psalms 95:1-11
കർത്താവിനെ സ്തുതിക്കാം- സങ്കീർത്തനങ്ങൾ 95:1-11
The Lord is King and Judge- Psalms 96:1-13
കർത്താവ് രാജാവും വിധികർത്താവും- സങ്കീർത്തനങ്ങൾ 96:1-13
Lord of the Universe- Psalms 97:1-12
പ്രപഞ്ചനാഥനായ കർത്താവ്- സങ്കീർത്തനങ്ങൾ 97:1-12
The Lord is Coming to Judge the Earth- Psalms 98:1-9
കർത്താവ് ഭൂമിയെ വിധിക്കാൻ വരുന്നു- സങ്കീർത്തനങ്ങൾ 98:1-9
The Lord is Holy- Psalms 99:1-9
കർത്താവ് പരിശുദ്ധനാണ്- സങ്കീർത്തനങ്ങൾ 99:1-9
The Lord is Good- Psalms 100:1-5
കർത്താവ് നല്ലവനാണ്- സങ്കീർത്തനങ്ങൾ 100:1-5
King's Pledge- Psalms 101:1-8
രാജാവിൻറെ പ്രതിജ്ഞ- സങ്കീർത്തനങ്ങൾ 101:1-8
177-ാം ദിവസം,സങ്കീർത്തനങ്ങൾ 92-101, ജൂൺ 26, ബൈബിൾ 2022 Day 177, Psalms 92-101, June 26, Bible 2022
Bible 2022 Day 177
June 26, 2022
Bible Reading from: POC Bible- Malayalam
Psalms- the 23nd Book of the Bible
Chapters: Psalms 92-101
Reader: Anju Jofin
2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam Thank you to our Sponsor- Green Life Agro Farm
337 bölüm